Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:28 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നീലനിറത്തിൽ തൊലിയുള്ള വാഴപ്പഴം കണ്ടുകാണാൻ യാതൊരു സാധ്യതയുമില്ല അല്ലേ.എന്നാൽ അങ്ങനെയൊന്നുണ്ട്.. ആകാശനീല നിറത്തിലുള്ള പഴത്തൊലിയുമായി ഒരു വാഴക്കുലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഒരു പ്രമുഖ പരസ്യ കമ്പനിയുടെ മുൻ സിസിഒ ആയിരുന്ന താം ഖൈ മെങ് ആണ് ‘ബ്ലൂ ജാവ ബനാന’ എന്നറിയപ്പെടുന്ന വാഴപ്പഴത്തിൻറെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. നീല നിറമുള്ള ഇവയുടെ രുചിക്കുമുണ്ട് ചില പ്രത്യേകത എന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. നല്ല വാനിലാ ഐസ്‌ക്രീമിന്റെ രുചിയാണ് ഈ വാഴപ്പഴത്തിന് എന്നാണ് അദ്ദേഹം പറയുന്നത്.ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഇവ ഹവായി മേഖലയിൽ സർവ്വസാധാരണമാണ്.
ഐസ്‌ക്രീം ബനാന എന്നാണ് അവിടെ ഇതിന് പേര്. ഫിജിയിൽ ഹവായിയൻ ബനാന എന്നാണ് പേര്. 

Readers Comment

Add a Comment