Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നമ്മുടെ പറമ്പിൽ സർവസാധാരണമായ ഒന്നാണ് കോവക്ക. ഉപ്പേരിയടക്കം പല വിഭവങ്ങളുമുണ്ടാക്കി കഴിക്കാറുണ്ടെങ്കിലും ഈ കുഞ്ഞന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് നമ്മൾ അധികം ബോധവാൻമാരല്ല. നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കൾ , വിറ്റാമിനുകൾ, മാംസ്യം, അന്നജം, നാരുകൾ എന്നിവ കോവക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും കോവക്ക നല്ലതാണ്. വായ്പ്പുണ്ണിൽ നിന്ന് രക്ഷനേടാൻ കോവക്ക നീര് കവിൾ കൊള്ളുന്നത് നല്ലതാണ്. കോവയില അരച്ച് നെറുകയിലിടുന്നത് സുഖനിദ്ര ലഭിക്കുന്നതിന് ഉത്തമമാണ്. നീർക്കെട്ട്, കഫകെട്ട്, രക്തക്കുറവ്, തുടങ്ങി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും കോവക്ക സഹായിക്കുന്നു.
32.82°C








