Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വെണ്ണയുടെ ഗുണങ്ങൾ കണ്ണിന്റെ കാഴ്ചശക്തിക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വിറ്റാമിൻ എ. ഇത് ധാരാളമായി വെണ്ണയിൽ ഉണ്ട് എന്നതാണ് സത്യം. മാത്രമല്ല വിറ്റാമിൻ ഡിയും വിറ്റാമിൻ ഇയും ധാരാളം വെണ്ണയിൽ അടങ്ങിയിട്ടുണ്ടെന്നതും വെണ്ണയെ മറ്റുള്ളവർക്ക് പ്രിയപ്പെട്ടതാക്കുന്നു.ധാതുക്കളുടെ കലവറയാണ് വെണ്ണ. മാംഗനീസ്, ക്രോമിയം, കോപ്പർ തുടങ്ങിയവ ധാരാളം വെണ്ണയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ് വെണ്ണ.ആരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. മാത്രമല്ല മെറ്റാബോളിസം ഉയർത്തുകയും ചെയ്യുന്നു.ഒമേഗ 3യും ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയതിനാൽ ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പ്രവർത്തന ക്ഷമമാക്കുന്നു. മാത്രമല്ല ചർമ്മ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും വെണ്ണ കഴിക്കുന്നത് നല്ലതാണ്.ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആർത്തവം ക്യത...
32.82°C








