Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:26 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാൽ കുടിച്ചാൽ തൂവെള്ള നിറമാകും ആരോഗ്യം വെയ്ക്കും, പൊക്കം കൂടും ഇതൊക്കെ പറഞ്ഞാകും അമ്മമാർ കുഞ്ഞുങ്ങളെ പാൽ കുടിപ്പിക്കുന്നത്, കുഞ്ഞുങ്ങൾക്കു മാത്രമല്ല,വല്യവർക്കും പാൽ ഒരു നിത്യാഹാരമാണ് . ചായ ,കാപ്പി, മോര്, തൈര് , പല രൂപത്തിലാണ് പാലിന്റെ വിഭവങ്ങൾ  വയറ്റിൽ എത്തുന്നത്. പാലിൽ ആരോഗ്യദായകമായ എല്ലാ ഘടകങ്ങളും അടങ്ങിരിക്കുന്നു.ഇപ്പോഴെ ഭക്ഷണരീതിയിൽ കുട്ടികൾക്കും മുതിർന്നവർക്കും അന്നജവും കൊഴുപ്പും മറ്റും ധാരാളമായി ലഭിക്കുന്നുണ്ട്. അതിനൊപ്പം പാൽകൂടിയായാൽ ഇവയുടെ അളവു കൂടുകയും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ .സസ്യഭുക്കുകൾ പാൽ  കുടിക്കേണ്ടത് അത്യാവശ്യമാണ് . കാരണം മൽസ്യത്തിലെ മാംസത്തിലും അടങ്ങിരിക്കുന്ന ഘടകം പാലിൽ ലഭിക്കുന്നു .പാട നീക്കിയ പാൽ കുടിക്കുന്നത് കൊഴുപ്പു കുറയ്‌ക്കാൻ സഹായിക്കും. ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവർ പാൽ കുടിക്കുന്നതിന്റെ അളവ് നിയന്ത്രിക്കണം .ഇവർക്കു കൊഴുപ്പു നീക്കിയ പാലാണ് ഉചിതം. വൃക്കസംബന്ധമായ രോഗങ്ങളോ വൃക്കയിൽ കല്ലോ ഉള്ളവരും പാലിന്റെ ഉപയോഗം തടയണം .കാപ്പിയും ചായയും ആരോഗ്യത്തിനു നല്ലതോ ചീത്തയോ എന്ന ഗവേഷണങ്ങൾ തുടരുകയാണ്...

Readers Comment

Add a Comment