Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:20 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് വളപ്പിൽ കഫേ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊതിയൂറും ഭക്ഷണവിഭവങ്ങൾ തയ്യാറായിക്കഴിഞ്ഞു. കേരളത്തിന്റെ നാടൻ രുചികൾക്കു പുറമേ ഉത്തരേന്ത്യൻ, ചൈനീസ്, ഇന്തോ-ചൈനീസ് ഫ്യൂഷൻ വിഭവങ്ങളും ഇവിടെ ലഭിക്കും. ഹെർബൽ ചിക്കനും ചിക്കൻ നുറുക്കി വറുത്തതിനും ആവശ്യക്കാർ ഏറെ. ഉച്ചയ്‌ക്കെത്തുന്നവരെ കാത്തിരിക്കുന്നത് ചൂട് തലശ്ശേരി ദം ബിരിയാണി. കൂടാതെ മായമില്ലാത്ത ലഘുഭക്ഷണങ്ങളും കുടുംബശ്രീ സ്റ്റാളിൽ ലഭ്യമാണ്. സെപ്റ്റംബർ 16 വരെ നടക്കുന്ന ഭക്ഷ്യമേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

Readers Comment

Add a Comment