Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:05 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 10 മുതല്‍ 16 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കാന്‍  സർക്കാർ  തീരുമാനിച്ചു. സര്‍ക്കാര്‍ വകുപ്പുകൾ, പൊതുമേഖലാ , കേന്ദ്രസര്‍ക്കാര്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ , സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുടെ  പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

Readers Comment

Add a Comment