Breaking News
- സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
- സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
- തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു.
- കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
Your Comment Added Successfully!

തിരുവനന്തപുരം: എഡിബി ധനസഹായത്തോടെ വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന 24x7 ശുദ്ധജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് 14.08.2019ന് രാവിലെ 10മുതല്‍ മാസ്കറ്റ് ഹോട്ടലില്‍ കരാറുകാരുടെ യോഗം നടത്തും. പദ്ധതിയെക്കുറിച്ച് അറിയാന്‍ താല്പര്യമുള്ളവരും 24x7 ജലവിതരണ പദ്ധതികളില്‍ പരിചസമ്പന്നരുമായ കരാറുകാര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് 09.08.2019നു മുന്‍പ് pmuadbkwa@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2321375.