Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:30 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ശരീരവൈകല്യമുള്ളവർക്കായുള്ള ആദ്യത്തെ സംസ്ഥാന പാരാലിമ്പിക് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേയ്ക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എറണാകുളത്ത് കടവന്ത്ര റീജിണൽ സ്പോർട്സ് സെന്ററിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 40 ശതമാനമോ അതിൽ കൂടുതലോ ശാരീരികവൈകല്യമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സബ്ജൂനിയർ, ജൂനിയർ,സീനിയർ, മാസ്റ്റർ എന്നിങ്ങനയാണ് മത്സരം. ഏഴുവയസ്സുമുതൽ 54 വയസ്സുവരെയാണ് പ്രായപരിധി.കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺനമ്പരിൽ ബന്ധപ്പെടുക:9061727921

Readers Comment

Add a Comment