Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജെസിഐ കിഴിശ്ശേരിയുടെ  നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകാനായി നടപ്പിലാക്കുന്ന ഫ്യൂച്ചർ വിദ്യാർത്ഥി ശാക്തീകരണ മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ തുടക്കം കുറിച്ചു. കോളേജിലെ നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് ആയിരുന്നു പരിപാടി.  ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹിസ്റ്ററി വിഭാഗം തലവൻ ഫിറോസ് കെ ടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു.ജെസിഐ സോൺ ഓഫീസർ ജെ എഫ് എം സലാം കിഴിശ്ശേരി, സോൺ ട്രെയിനർ റഹൂഫ് പുത്തലൻ എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

Readers Comment

Add a Comment