Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:02 pm
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള നിയമ സഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 2019 ആഗസ്റ്റ് 4 മുതൽ പശ്ചിമ ബംഗാൾ, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നു.  ആഗസ്റ്റ് 5 ന്  സമിതി കൊൽക്കത്തയിലെ മലയാളി അസ്സോസിയേഷനുമായി ചർച്ച നടത്തി. 9 ന് ഭിലായിലെ മലയാളി അസ്സോസിയേഷനുകളുമായും, 10 ന് ഛത്തീസ്ഘട്ട് നിയമസഭാ സ്പീക്കറുമായും തുടർന്ന് അന്നേ ദിവസം റായ്പൂറിലെ  മലയാളി അസ്സോസിയേഷനുകളുമായും കൂടികാഴ്ച നടത്തും. 11 ന് സന്ദർശന പരിപടി പൂർത്തിയാക്കി സമിതി  അംഗങ്ങൾ നാട്ടിലേയ്ക്ക് തിരിക്കും.

 

Readers Comment

Add a Comment