Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:29 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷാരോൺ മെമ്മോറിയൽ ട്രസ്റ്റിന്റെ മെറിറ്റ് അവാർഡ്, സ്കോളർഷിപ്പ്, ചികിത്സാ സഹായ വിതരണം ഇന്ന് (ആഗസ്റ്റ് 7,2019) മൂന്നു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും.മുഖ്യമന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ശിവ ശങ്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥ് അവാർഡുകൾ വിതരണം ചെയ്യും. ചീഫ് സെക്രട്ടറി ശ്രീ. ടോം ജോസ്, ഫാദർ മാത്യു ചക്കാലക്കൽ ,ശ്രീ.അനിൽ അടൂർ, ശ്രീ. കെ എൻ അശോക് കുമാർ, ശ്രീ.ജെ ബെൻസി എന്നിവർ ആശംസകൾ അർപ്പിക്കും.

അകാലത്തിൽ അന്തരിച്ച ശ്രീ.ഷാരോണിൻറെ സ്മരണക്കാണ് ഈ അവാർഡുകൾ നല്കുന്നത്. തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാൾ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ആയിരുന്ന ശ്രീ.ഷാരോൺ 2012ൽ അപകടത്തിൽ  മരണമടഞ്ഞു.

Readers Comment

Add a Comment