Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശാസ്ത്ര ദിനത്തിന് മൂന്നോടിയായി കേരളത്തിലെ ആദ്യത്തെ സ്ട്രെസ് ഫ്രീ സ്‌കൂൾ ആയ സന്ദീപനി സ്‌കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ദിവ്യ.എസ് എ എസാണ് ശാസ്ത്രോത്സവം ഉദ്‌ഘാടനം ചെയ്തത് .
വ്യത്യസ്തമായ രീതിയിലാണ് ശാസ്ത്രോത്സവം നടത്തിയതെന്നും ശാസ്ത്രവും സാങ്കേതിക വിദ്യയും നിത്യജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു ഈ ശാസ്ത്രോത്സവത്തിലെ പ്രധാന ലക്ഷ്യമെന്നും സന്ദീപനി സ്ട്രെസ് ഫ്രീ സ്‌കൂൾ പ്രിൻസിപ്പൽ വിജയലക്ഷ്മി വ്യകത്മാക്കി.
ഭക്ഷണ പദാർത്ഥങ്ങളിൽ വിഷാംശത്തെ അകറ്റുവാനും, പ്രകൃതിക്ഷോഭം ,കാലാവസ്ഥ വ്യതിയാനം ഇവ വരുത്തുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനും ശാസ്ത്രത്തിലൂടെ സാധിക്കും എന്നതാണ് ശാസ്ത്രോത്സവത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു .
30.82°C








