Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 3:45 am
  • 21st April, 2021
  • Mist
25°C25°C
  • Humidity: 94 %
  • Wind: 0.7 km/h

Breaking News

  • സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
  •  അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
  • സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
  • തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു. 
  • കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
i2i News Trivandrum, sports day, sandeepani school, i2inews,  events

കേരളത്തിലെ ആദ്യത്തെ സ്ട്രസ് ഫ്രീ സ്കൂളായ സന്ദീപനീ സ്കൂളിന്റെ സ്പോർട്സ് ഡേ മ്യൂസിയം സി.ഐ. സന്തോഷ് ഉദ്‌ഘാടനം ചെയ്തു .   സെൻട്രൽ സ്റ്റേഡിയത്തിലാണ്  മത്സര ഇനങ്ങൾ നടന്നത്. വിവിധ ക്‌ളാസിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .

Readers Comment

Add a Comment