Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഗ്രീൻ കേരളക്കായി മിയാവാക്കി മോഡൽ വനവത്കരണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രാജ്യാന്തര സെമിനാർ തലസ്ഥാനത്ത് നാളെ നടക്കും. കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടത്തെ ബോട്ടണി ഡിപ്പാർട്ട്മെന്റും, നാച്യുറൽ ഗ്രീൻ ഗാർഡിയൻസ് ഫൗണ്ടേഷനും സംയുക്തമായാണ് രാജ്യാന്തര സെമിനാർ നടത്തുന്നത്. കനകക്കുന്നിന് എതിർ വശത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാളിൽ രാവിലെ 9.30 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് സെമിനാർ നടക്കുക.

മിയാവാക്കി മോഡൽ വനവത്കരണം രാജ്യാന്തര തലത്തിൽ എന്ന വിഷയത്തിൽ പ്രൊഫ. (ഡോ.) അകിരാ മിയാവാക്കിയുടെ  ശിഷ്യയും  യോക്കോഹമ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ. ഡോ. കസ്യൂ ഫുജിവാരായും , ഫിലോസഫി ഓഫ് ദി മിയാവാക്കി മെത്തേഡ് ഇൻ ഗ്ലോബൽ ഇക്കോളജിക്കൽ പ്രസ്പെക്ടീവ് എന്ന വിഷയത്തിൽ  അമേരിക്കയിലെ ജോർജിയ യൂണിവേഴ്സ്റ്റിയിലെ പ്രൊഫ. ഡോ. എൾജീൻ  ബോക്സും സെമിനാറുകൾ എടുക്കും. പ്രവേശനം സൗജന്യമാണ്.

Readers Comment

Add a Comment