Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:08 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, sandeepini school, event, annual day, i2inews

കേരളത്തിൽ  ആദ്യമായി സ്ട്രസ് ഫ്രീ സ്കൂൾ എന്ന സങ്കൽപം യാഥാർഥ്യമാക്കിയ തിരുവനന്തപുരത്തെ  സന്ദീപിനി  സ്ട്രെസ് ഫ്രീ സ്‌കൂളിന്റെ പതിനാറാം വാർഷികോത്സവം വർണാഭമായ ചടങ്ങിൽ നടന്നു . ജനുവരി 23 ന് തിരുവനന്തപുരം   ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങ്  മുൻ ചീഫ് സെക്രെട്ടറിയും സെന്റർ ഫോർ മാനേജ്‌മന്റ് സ്റ്റഡീസ്   ചെയർമാനുമായ വിജയാനന്ദ് ഐ.എ. എസ് ഉദ്‌ഘാടനം ചെയ്തു .സന്ദീപനി സ്കൂളിന്റെ മാനേജിം​ഗ് ഡയറക്ടർ ഡോ.വിജയലക്ഷ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു . സന്ദീപിനി സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന്റെ മാറ്റ് കൂട്ടി .

Readers Comment

Add a Comment