Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) ദേശീയസമ്മേളനത്തിന്‌  നാളെ തുടക്കമാകും. തിരുവനന്തപുരം കോവളം ഉദയസമുദ്ര, കെടിഡിസി സമുദ്ര, ഹോട്ടൽ താജ്‌ എന്നിവിടങ്ങളിലായി 26വരെയാണ്‌ സമ്മേളനം. നാളെ  വൈകിട്ട്‌ ആറിന്‌ കോവളം കെടിഡിസി സമുദ്രയിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ സമ്മേളനം ഉദ്‌ഘാടനംചെയ്യും. ആറായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഡെന്റൽ വിദ്യാർഥികളുടെ സമ്മേളനത്തിൽ 2000 പേർ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ട്രേഡ്‌ ഫെയറും സംഘടിപ്പിച്ചിട്ടുണ്ട്‌.

Readers Comment

Add a Comment