Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

സ്ട്രസ് ഫ്രീ സ്കൂൾ എന്ന ആശയം കേരളത്തിന്റെ വിദ്യാഭ്യാസമേഖലയ്ക്ക് നൽകിയ സന്ദീപനി സ്കൂളിന്റെ 15-ാം വാർഷികാഘോഷം ഇന്ന് വൈകുംന്നേരം 5.30ന് തിരുവനന്തപുരം വഴുതക്കാട് ടാ​ഗോർ തിയേറ്ററിൽ നടക്കും. മുൻ ചീഫ് സെക്രട്ടറിയും സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ് ചെയർമാനുമായ  വിജയാനന്ദ് ഐ.എ. എസ് ഉദ്ഘാടനം ചെയ്യും. സന്ദീപനി സ്കൂളിന്റെ മാനേജിം​ഗ് ഡയറക്ടർ ഡോ.വിജയലക്ഷ്മി ചടങ്ങിൽ അ
ധ്യക്ഷത വഹിക്കും.തുടർന്ന് സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

വിദേശരാജ്യങ്ങളിൽ വൻപ്രചാരം നേടിയ സ്ട്രസ്ഫ്രീ സ്കൂൾ എന്ന ആശയം കേരളത്തിൽ യാഥാർത്ഥ്യമാക്കിയത് സന്ദീപനി സ്കൂളാണ്.
 മാനസികപിരിമുറുക്കം കൂടാതെ പഠിക്കുക എന്ന ആശയമാണ് സന്ദീപനി സ്കൂൾ പ്രാവർത്തികമാക്കുന്നത്. 

Readers Comment

Add a Comment