Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:10 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അധ്യാപകനും എഴുത്തുകാരനുമായ  ഡോ.എ.എസ്.പ്രതീഷ് സമ്പാദനവും പഠനവും നടത്തി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രവാസസാഹിത്യം എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമുഖ എഴുത്തുകാരന്‍ സച്ചിദാനന്ദന് നല്‍കി പ്രകാശനം ചെയ്തു.   
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന പരിപാടിയില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രഭാവര്‍മ,ബെന്യാമിന്‍,കവി മധുസൂദനന്‍ നായര്‍,പി.കെ.പാറക്കടവ്,വി.മുസഫര്‍ അഹമ്മദ്‌, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍, സുജ സൂസന്‍ ജോര്‍ജ്, ചിന്ത ജെറോം, പി.ബിജു   എന്നിവര്‍ സംസാരിച്ചു. 300 രൂപയാണ് പുസ്തകത്തിന്റെ വില. 

 

Readers Comment

Add a Comment