Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:07 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 എന്‍.എസ്.സുമേഷ് കൃഷ്ണന്‍ രചിച്ച ചന്ദ്രകാന്തം എന്ന കവിതാ സമാഹാരം  കെ.ആര്‍.മീര  ഏഴാച്ചേരി രാമചന്ദ്രന് നല്കി പ്രകാശനം ചെയ്തു. ഷാജി എന്‍.കരുണ്‍, വി.കെ.മധു, പ്രൊഫ. വി.എന്‍. മുരളി, ഡോ.എസ്.രാജശേഖരന്‍, എ.ഗോകുലേന്ദ്രന്‍, ഡോ.പി.എസ്.ശ്രീകല, നേമം പുഷ്പരാജ്, വിനോദ് വൈശാഖി, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, സി.അശോകന്‍, വിതുര ശിവനാഥ് എന്നിവര്‍ സംബന്ധിച്ചു.കരമന ഹരി അധ്യക്ഷനായി. ശ്രീവരാഹം മുരളി സ്വാഗതവും ഡോ.ബിജു ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Readers Comment

Add a Comment