Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 95-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് സുഹാനി രാത്- സംഗീത സന്ധ്യ ഒരുങ്ങുന്നു. 2019 ഡിസംബര്‍ 28 ശനിയാഴ്ച വൈകിട്ട് ആറിന് ടാഗോര്‍ തിയേറ്ററിലാണ് പരിപാടി.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മുംബയ് മുഹമ്മദ് അസ്‌ലം നയിക്കുന്ന റഫി സംഗീത പരിപാടിയില്‍ ഗായിക നസ്രീൻ, മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ ദേവിക ബാലസുബ്രഹ്മണ്യം എന്നിവരും അണിനിരക്കും. പ്രശസ്ത ഫിലിം കൊറിയോഗ്രാഫര്‍ സുനിത റാവുവിന്റെ നേതൃത്വത്തില്‍ ജാസ് പെക്കേഴ്‌സ് ടീം റഫി ഗാനങ്ങള്‍ക്ക് നൃത്തരൂപം നല്‍കും.
സുനില്‍ മാത്യു ഐ ടു ഐ സംവിധായകനായ സുഹാതി രാത്- സ്മൃതിരാഗ സന്ധ്യയുടെ സാക്ഷാത്കാരം നിര്‍ഹിക്കുന്നത് ഐ ടു ഐയുടെ ഇവന്റ്‌സ് ഡിവിഷനാണ്. സൗജന്യ പാസുകള്‍ക്ക് 9746317744 , 8075398959 എന്നീ നമ്പറുകളില്‍ വിളിക്കണം
28.31°C








