Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എസ്സെൻസ് ഗ്ലോബൽ കണ്ണൂർ സംഘടിപ്പിക്കുന്ന സ്വതന്ത്ര ചിന്ത സെമിനാർ Curious'19 ഇന്ന് കണ്ണൂരിൽ . രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി .കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ രവി ചന്ദ്രൻ സി "എം കെ ഗാന്ധിയെ കൊന്നത് എന്തിന് "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും .
ഡോ.പ്രവീൺ ഗോപിനാഥ് ,ഡോ കെ പി മോഹനൻ , ഡോ. ആരിഫ് ഹുസൈൻ ,മനു പ്രസാദ് ,എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് സെമിനാറിൽ പ്രഭാഷണം നടത്തും .ശ്രോതാക്കളുടെ സംശയങ്ങൾക്കു ഉത്തരം നൽകുന്ന ഇന്ററാക്ടിവ് സെഷനും സെമിനാറിൽ ഉണ്ടാകും പ്രവേശനം സൗജന്യം .
29.82°C








