Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:51 am
  • 21st April, 2021
  • Mist
25°C25°C
  • Humidity: 94 %
  • Wind: 1.03 km/h

Breaking News

  • സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
  •  അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
  • സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
  • തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു. 
  • കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
i2i News Trivandrum

ഇന്ത്യ×വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ്‌ മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ-7 pm.

പൊതുജനത്തിന് പ്രവേശനം വൈകുന്നേരം 4 മുതൽ

ഗവണ്മെന്റ് സംസ്‌കൃത കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരൽ- 'പ്രത്യാഗമനം' -കോളേജ് ആഡിറ്റോറിയത്തിൽ-ഉത്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി-10.30 am

എം എസ് ബാബുരാജൻ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പരിപാടി 'തളിരിട്ട കിനാക്കൾ' തൈക്കാട് ഭാരത് ഭവനിൽ -ഉത്ഘാടനം-പണ്ഡിറ്റ് രമേശ്‌ നാരായണൻ-5.30 pm

രാജ്യാന്തര ചലച്ചിത്ര മേള  (ഷെഡ്യൂള്‍)  ഡിസംബര്‍ 8 (ഞായര്‍)


(കൈരളി) രാവിലെ 9.00 ന് ഡീപ് വെല്‍, 11.30 ന് കെഞ്ചിറ, 3.00 ന് പാക്കറെറ്റ്, 6.00 ന് റാത്ത് 2018, 8.30ന് യു വില്‍ ഡൈ അറ്റ് 20

(ശ്രീ) രാവിലെ 9.15 ന് കൊക്കോ ഡി കൊക്കോ ഡാ, 12.00 ന് മൊസൈക്ക് പോര്‍ട്രയേറ്റ്, 3.15 ന് ദി അണ്‍നോണ്‍ സെയിന്റ്, 6.15 ന് ദി മിസ്റ്റ് ഓഫ് കാപ്രിക്കോണ്‍, 9.15 ന് ബേണിംഗ് ഗോസ്റ്റ്

(നിള) രാവിലെ 9.30 ന് ടു / വണ്‍, 11.45 ന് ക്രാബ്ള്‍,2562 , 3.30 ന് നോക്ടുറിന്‍, 6.30 ന് ഡിജിറ്റല്‍ കാപ്റ്റിവ്റ്റി, 9.00 ന് യക്ഷി

(കലാഭവന്‍) രാവിലെ 9.15 ന് അറ്റ്‌ലാന്റിസ്, 11.45 ന് ദി ഓര്‍ഫനേജ്, 3.15 ന്  ക്രൈം നമ്പര്‍ 103/2005, 6.15 ന് ദി എല്‍ഡര്‍ വണ്‍, 8.45 ന്  മൈ ന്യൂഡിറ്റി മീന്‍സ് നത്തിംഗ്

(ടാഗോര്‍) രാവിലെ 9.00 ന് അഡള്‍ട്ട്‌സ് ഇന്‍ ദി റൂം, 11.30 ന് എ മൈനര്‍ ഇന്‍കണ്‍വീനിയന്‍സ്, 2.15 ന് ഓള്‍ ദിസ് വിക്ടറി, 6.00 ന് ദി ഹ്യൂമറിസ്റ്റ് , 8.30 ന് ലെസ് മിസറബ്ള്‍സ്

(നിശാഗന്ധി) വൈകീട്ട് 6.00 ന് പാരസൈറ്റ്, 8.30 ന് ഗോഡ് എക്‌സിസ്റ്റ് ഹേര്‍ നെയിം ഈസ് പെട്രൂണിയ, 10.30 മത്തിയാസ് ആന്‍ഡ് മാക്‌സിം

(ധന്യ) രാവിലെ 9.30 ന് ദി വാര്‍ഡന്‍, 12.00 ന് സ്റ്റിച്ചസ്, 3.00 ന്  ബാക്കുരോ     6.00 ന് ഫിലാസ്  ചൈല്‍ഡ്, 8.30 ന് ദി വിസിലേഴ്‌സ്

( രമ്യ) രാവിലെ 9.45 ന് 5 ഈസ് ദി പെര്‍ഫെക്റ്റ് നമ്പര്‍, 12.15 ന് ബേര്‍ണിങ്, 3.15 ന് മാര്‍ഗ ആന്‍ഡ് ഹെര്‍ മദര്‍, 6.15 ന് സ്റ്റോറീസ് ഫ്രം ചെസ്റ്റ്‌നട്ട് വുഡ്‌സ്, 8.45 ന് ലുനാന- എ യാക്ക് ഇന്‍ ദി ക്ലാസ് റൂം

( ന്യൂ-1) രാവിലെ 9.45 ന് പാപിച്ച, 11.45 ന് ബ്രോക്കണ്‍ മിറര്‍സ്, 2.45 ന്  ട്രീസ് അണ്ടര്‍ ദി സണ്‍, 5.45 ന് ലെറ്റ് ദേര്‍ ബി ലൈറ്റ്, 8.15 ന് ഫീവര്‍

(ന്യൂ2) രാവിലെ എ ഗേള്‍ ഫ്രം ഹ്യുനാന്‍, 12.00 ന് മെയ്ഡ് ഇന് ബംഗ്ലാദേശ്, 3.00 ന് എ പീജിയണ്‍ സാറ്റ് ഓണ്‍ എ ബ്രാഞ്ച് റിഫ്‌ലെക്ടിംഗ് ഓണ്‍ എക്‌സിസ്റ്റന്‍സ്, 6.00 ന് ആഫ്രിക്കന്‍ വയലറ്റ്, 8.30 ന് ദി ലാസ്റ്റ് ബെര്‍ലിനര്‍

(അജന്ത) രാവിലെ 9.45 ന് ടേക്ക് മീ സംവേര്‍ നൈസ്, 12.15 ന് വിത്തൗട്ട് സ്ടിങ്‌സ്, 3.15 ന് മാല്‍പാസോ, 6.15 ന് സണ്‍സ് ഓഫ് ഡെന്മാര്‍ക്ക്, 8.45 ന് ദി ആഗസ്റ്റ് വിര്‍ജിന്‍

(ശ്രീ പത്മനാഭ) രാവിലെ 9.30 ന് ജൊവാന്‍ ഓഫ് ആര്‍ക്ക്, 12.00 ന് ഹാപ്പി എന്‍ഡ്, 3.00 ന് ദി വെയ്‌ഫേഴ്‌സ്, 6.00 ന് ഒലെഗ്, 8.30 ന് വിറ്റാലിന വരേല

(കൃപ) 9.30 ന് ജൊവാന്‍ ഓഫ് ആര്‍ക്, 12.00 ന് ഇന്‍ഡിഗ്നാഡോസ്, 3.00  ന് സ്‌റ്റോറീസ് @ 8, 6.00 ന് ഹെല്ലാരോ, 8.30 ന് ടൊമാസ്സോ

Readers Comment

Add a Comment