Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:35 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബർ 14 മുതൽ 16 വരെ പാലോട് വെച്ച് നടക്കും.ബ്ളോക്ക്,മുൻസിപ്പൽ, കോർപ്പറേഷൻ തലങ്ങളിൽ ഒന്നാം സ്ഥാനം കൈവരിച്ച കലാകായിക പ്രതിഭകളാണ് ജില്ലാ കേരളോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.ജില്ലാ തലം മുതൽ മാത്രം ആരംഭിക്കുന്ന ദേശീയ യുവോത്സവ ഇനങ്ങളായ വായ്പാട്ട്(ക്ലാസിക്കൽ-ഹിന്ദുസ്ഥാനി), മണിപ്പൂരി,കഥക്,ഒഡീസി,സിത്താർ,ഫ്ലൂട്ട്,വീണ,ഹാർമോണിയം(ലൈറ്റ്),ഗിത്താർ എന്നിവയിൽ മത്സരിക്കാൻ താൽപര്യമുള്ള യുവതീ-യുവാക്കൾ  ഫോട്ടോ പതിച്ച അപേക്ഷ,സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖയും പകർപ്പും സഹിതം ഡിസംബർ 10നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാപഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.മത്സരാർഥികൾ 2019 ജനുവരി ഒന്നിന് 15 വയസ്സ് പൂർത്തിയായതും 30 വയസ്സ് കഴിയാത്തതുമായ യുവതീയുവാക്കളായിരിക്കണം.

Readers Comment

Add a Comment