Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക ഭിന്നശേഷി ദിനമായ നാളെ വൈകിട്ടു 4 മണിക്ക് കോവളം സമുദ്ര ബീച്ചിൽ വെച്ച് ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ബ്ളൂ റാമ്പ് എന്ന പരിപാടി സംഘടിപ്പിക്കുന്നു. കാഴ്ചയില്ലാത്തവർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിലെ അൻപതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ഈ സംരംഭത്തിൽ പങ്കെടുക്കുന്നു.
ഉദയ സമുദ്ര കഴിഞ്ഞ രണ്ട് വർഷമായി ഓഷൻ ലവ് എന്ന ആശയം പ്രചരിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ചു കടൽമാലിന്യം വിമുക്തമാക്കാനുള്ള വിവിധ ബോധവത്കരണ പരുപാടികൾ ഭിന്നശേഷിയായിട്ടുള്ള കുട്ടികളെ കൊണ്ട് ബ്ളൂ റാമ്പ് സംഘടിപ്പിക്കുന്നു.നാളെ മേയർ കെ. ശ്രീകുമാർ ബ്ളൂ റാമ്പ് ഉദ്ഘാടനം ചെയ്യും.
24.92°C








