Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓളപ്പരപ്പിൽ ആവേശത്തുഴയെറിയുന്ന  പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നാളെ കൊല്ലത്ത് നടക്കും. അഷ്ടമുടിക്കായലിലാണ് വള്ളം കളി നടക്കുന്നത്. ധനകാര്യമന്ത്രി തോമസ് ഐസക് വള്ളംകളി ഉദ്ഘാടനം ചെയ്യും. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷ്യം വഹിക്കും. വള്ളംകളിയുടെ മുന്നോടിയായുള്ള സാംസ്കാരിക ഘോഷയാത്ര ഇന്ന് നടന്നു. 2011-ലാണ് പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ആരംഭിച്ചത്. ഓരോ വർഷവും ആവേശം കൂടിവരുന്ന കാഴ്ചയാണുള്ളത്. 

Readers Comment

Add a Comment