Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജയൻ സാംസ്കാരിക വേദിയുടെ അവാർഡ് ഷീലയ്ക്ക് സമ്മാനിച്ചു. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയാണ് അവാർഡ് സമ്മാനിച്ചത്. താൻ നായികയായ ശരപഞ്ചരത്തിലൂടെയാണ് ജയൻ സൂപ്പർസ്റ്റാറായതെന്ന് ഷീല ഓർമ്മിച്ചു. സി.പി. ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, സബീർ തിരുമല എന്നിവർ പ്രസംഗിച്ചു.
30.82°C








