Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:17 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഭാടിവിയുടെയും നിയമസഭാ നടപടികളുടെ ഓൺലൈൻ, ലൈവ് സ്ട്രീമിംഗ് സംവിധാനത്തിന്റേയും ലോഗോ - തീം മ്യൂസിക് പ്രകാശനവും നിയമസഭ മാധ്യമ അവാർഡ് വിതരണവും നിയമസഭ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ വച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ‌, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കർ ശ്രീരാമകൃഷ്ണൻ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവർ ചടങ്ങിൽ‌ പങ്കെടുത്തു.

Readers Comment

Add a Comment