Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:35 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയും , സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐ.പി.എസിന് രാജ്യാന്തര പുരസ്‌കാരം. രാജ്യാന്തര തലത്തില്‍ കുട്ടികളുടെ നഗ്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് അന്തര്‍ദേശീയ പുരസ്‌കാരം  ലഭിച്ചത്  . ഫ്രാന്‍സില്‍ വെച്ച് നടന്ന ഇന്റര്‍പോളിന്റെ രാജ്യാന്തര സമ്മേളനത്തില്‍ വെച്ച്  ഇന്‍ര്‍പോള്‍ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് ചെയര്‍ പോള്‍ ഗ്രിഫ്താസാണ് പുരസ്കാരം  നൽകിയത്.  

 കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കേരള പോലീസ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ വിജയഗാഥയെക്കുറിച്ചുള്ള പ്രബന്ധം മനോജ് എബ്രഹാം സമ്മേളനത്തിൽ അവതരിപ്പിച്ചു.

Readers Comment

Add a Comment