Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എക്‌സൈസ് വകുപ്പ് നവീകരിക്കുന്നതിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഹൈവേ പെട്രോളിംഗ്, സ്‌ട്രൈക്ക് ഫോഴ്‌സ് എന്നിവയ്ക്കായി വാങ്ങിയ വാഹനങ്ങള്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്റെ അധ്യക്ഷതയില്‍ തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 14 ടാറ്റാ ഹെക്‌സാ വാഹനങ്ങളും 65 മഹീന്ദ്രാടിയുവി വാഹനങ്ങളുമാണ് എക്‌സൈസ് സേനയ്ക്ക് സ്വന്തമായത്.ചടങ്ങില്‍ എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ (ഭരണം) ഡി.രാജീവ്, എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ് ) സാം ക്രിസ്റ്റി ഡാനിയേല്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് സിയാദ് എന്നിവര്‍ പങ്കെടുത്തു.

Readers Comment

Add a Comment