Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും ഭാഷാപോഷിണി അസിസ്റ്റന്റ് എഡിറ്ററുമായ കെ.എം.വേണുഗോപാല്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കലിയും കാവ്യൗഷധങ്ങളും എന്ന പുസ്തകം ഒക്ടോബര്‍ 16ന് (ബുധനാഴ്ച) 5മണിക്ക് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബില്‍ പ്രമുഖ സിനിമാ സംവിധായകന്‍ ടി.കെ.രാജീവ്കുമാര്‍ പ്രകാശനം ചെയ്യും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എഴുത്തുകാരി അനിതാ തമ്പി പുസ്തകം ഏറ്റുവാങ്ങും.
30.82°C








