Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ ജില്ലയിലെ വലപ്പാട് കുഞ്ഞുണ്ണി മാഷിന്റെ വീടിന്റെ സമീപം നിർമ്മിച്ച സ്മാരകം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു  അപകർഷതാ ബോധത്തിൽനിന്ന് മലയാളി സമൂഹത്തെ മോചിപ്പിക്കാനുള്ള വലിയ പോരാട്ടത്തിന്റെ നായകസ്ഥാനത്താണ് കുഞ്ഞുണ്ണി മാഷ് നിലക്കൊണ്ടത്. ആ സമരത്തിനുള്ള ഇന്ധനമാണ് കവിതകളിലൂടെ അദ്ദേഹം പകർന്നത് എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു 

ബജറ്റ് വിഹിതമായ 25 ലക്ഷം രൂപയും വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് നൽകിയ 13 ലക്ഷവും ഗീത ഗോപി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്നുള്ള നാല് ലക്ഷവും വിനിയോഗിച്ചാണ് സ്മാരകം നിർമ്മിച്ചത്.

Readers Comment

Add a Comment