Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:11 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൗദിയിലെ ഷംലിയിൽ 35 വർഷക്കാലത്തോളം പ്രവാസ ജീവിതം നയിച്ച ഒരു കൂട്ടം പ്രവാസി  സുഹൃത്തുക്കളുടെ സംഗമം ഈ മാസം 15 ആം തീയതി കൊണ്ടോട്ടി എക്കാപറമ്പിൽ വെച്ച് നടന്നു. പരിപാടിയിൽ എൺപതോളം പ്രവാസികൾ പങ്കെടുത്തു. വാട്സാപ്പ് കൂട്ടായ്മയിലൂടെ പ്രവാസി സുഹൃത്തുക്കൾ  വീണ്ടും ഒന്നിക്കുകയും സംഗമത്തിന് വേദി ഒരുക്കുകയും ചെയ്യുകയായിരുന്നു. പരിപാടിയിൽ പഴയ തലമുറക്കാരായ പ്രവാസികൾക്ക് പൊന്നാടയണിയിച്ചു ആദരിച്ചു.

 പരിപാടിയിൽ ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം ചെയ്യുകയും കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി മോയിൻ കുട്ടി ഹാജി കീഴ്ശ്ശേരി , സെക്രട്ടറി സലാം ഗൂഡല്ലൂർ,  ട്രഷററായി കെ ടി ഹസ്സൻ ഹാജി എ ആർ നഗർ എന്നിവരെ തിരഞ്ഞെടുത്തു.

Readers Comment

Add a Comment