Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്‍ ജേര്‍ണലിസം പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി 'മധുരമീ ഓണം' അജിത് വെണ്ണിയൂര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ത്ഥി സംഘടന കോഡിനേറ്ററും മാധ്യമപ്രവര്‍ത്തകനുമായ കെ .ജി മനോജ് കുമാർ മരുതംകുഴി അധ്യക്ഷനായിരുന്നു. പ്രസാദ് നാരായണൻ,  കൃഷ്ണഗോപാല്‍, ജോര്‍ജ്ജ് ജേക്കബ് ,കെ എസ് സുജിലാൽ, കല്ലട ശ്രീകുമാർ എന്നിവര്‍ സംസാരിച്ചു. സൗമ്യ സ്വാഗതവും മനീഷ് നന്ദിയും പറഞ്ഞു. 

Readers Comment

Add a Comment