Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റേഡിയോ ബെന്‍സിഗര്‍ ഡോക്ടര്‍ ലൈവില്‍ ഇന്നു വൈകുന്നേരം 3.00 മുതല്‍ 4.00 മണി വരെ പ്രമുഖ ആര്‍ത്രോസ്‌കോപ്പി- ആര്‍ത്രോപ്‌ളാസ്റ്റി വിദഗ്ദ്ധന്‍ ഡോ. അനൂപ് കൃഷ്ണ പങ്കെടുക്കും. അസ്ഥിസംബന്ധമായ രോഗങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഡോ. അനൂപ് കൃഷ്ണ ഡോക്ടര്‍ ലൈവിലൂടെ മറുപടി നല്‍കും. മറക്കാതെ ട്യൂണ്‍ ചെയ്യുക: റോഡിയോ ബെന്‍സിഗറില്‍ ഇന്ന് വൈകുന്നേരം 3.00 മുതല്‍ 4.00 വരെ ഡോക്ടര്‍ ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാം #Call: 0474-2757111
30.82°C








