Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുപ്രീം കോടതി നിര്‍ദേശപ്രകാരം രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ആദ്യ യോഗം ശനിയാഴ്ച അയോധ്യയില്‍ ചേരും. ട്രസ്റ്റിന്റെ ആദ്യ ഔപചാരിക യോഗമാണിത്. ക്ഷേത്ര നിര്‍മാണത്തിന്റെ തിയതി ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ക്ഷേത്ര നിര്‍മാണം വൈകുകയായിരുന്നു.

ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി ഭൂമി പൂജ നിര്‍വഹിക്കാന്‍ ഓഗസ്റ്റില്‍ പ്രധാനമന്ത്രിയെ അയോധ്യയിലെത്തിക്കാനും ട്രസ്റ്റ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനത്തെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Readers Comment

Add a Comment