Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:32 am
  • 16th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 0.91 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. കോവിഡ് വ്യാപനം മൂലം ഭക്തര്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ നട അടയ്ക്കുന്നതിനും തുറക്കുന്നതിനും പ്രത്യേക സമയക്രമം നിശ്ചയിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരിന്റെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്നത്. അയ്യപ്പന്റെ നടയില്‍ ദീപം തെളിയിച്ച ശേഷം മറ്റ് ഉപദേവതാ നടകളും തുറന്നു.

നാളെ പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും ഗണപതിഹോമവും പതിവ് അഭിഷേകവും നടക്കും. ഇരുപതാം തീയതി രാത്രി നടക്കും.

Readers Comment

Add a Comment