Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:42 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹൈന്ദവ വിശ്വാസികൾ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികളാണ് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പതിവ് പോലെ ശോഭായാത്രകൾ ഉണ്ടാകും. ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ വൈകിട്ട് മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീകൃഷ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിക്കു പ്രത്യേക പൂജകൾക്കൊപ്പം വിപുലമായ പിറന്നാൾ സദ്യയും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്

Readers Comment

Add a Comment