Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,sabarimala,temple,reopens,june14,i2inews

ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് ​തു​റ​ക്കും. 14 മു​ത​ല്‍ 28 വ​രെ​യാ​ണ് ഭ​ക്ത​ര്‍​ക്കാ​യി ന​ട​തു​റ​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി 
ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാത്രമേ ദ​ര്‍​ശ​നം അനുവദിക്കുകയുള്ളു.

മ​ണി​ക്കൂ​റി​ല്‍ 200 പേ​രെ പ്ര​വേ​ശി​പ്പി​ക്കും. ഒ​രേ​സ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം ന​ട​ത്താം.പമ്പയിലും സ​ന്നി​ധാ​ന​ത്തും 
ഭ​ക്ത​രെ തെ​ര്‍​മ​ല്‍ സ്കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ഇ​വ​രെ ഇ​വി​ടെ​ നി​ന്നും
ഉടൻ മാ​റ്റും.പമ്പസ്നാനം അ​നു​വ​ദി​ക്കി​ല്ല.പമ്പവരെ വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ വ​ണ്ടി​പ്പെ​രി​യാ​ര്‍​വ​ഴി പ്ര​വേ​ശ​നം ഇല്ല. ഭ​ക്ത​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യ​വും ന​ല്‍​കി​ല്ല.

മറ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്നു​ള്ള ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും കോ​വി​ഡി​ല്ലെ​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് 
ന​ല്‍‌​കേ​ണ്ടി​വ​രും.

Readers Comment

Add a Comment