Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:17 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയില്‍ ആരംഭിച്ച സീറോ മലബാര്‍ സഭയുടെ സമ്പൂര്‍ണ സിനഡില്‍ സഭാ നടപടികള്‍ക്കെതിരെ അല്‍മായ ഫോറത്തിന്റെ ശക്തമായ പ്രതിഷേധം. ഭൂമി ഇടപാട് വിവദാത്തില്‍പ്പെട്ട എറണാകുളം- അങ്കമാലി അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രടഠി പി.പി. ജെറാദിനെ സിനഡിലേക്ക് ക്ഷണിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധം, ബിഷപ്പുമാരുടെ സംശയകരമായ സാമ്പത്തിക ഇടപാടുകളേക്കും നീണ്ടതോടെ അന്തരീക്ഷം കലുഷമായി. അതിരൂപതയ്ക്ക്, സമ്പൂര്‍ണ അധികാരമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ വേണമെന്ന ആവശ്യവുമായി അല്‍മായ സമിതി മുന്നിട്ടിറങ്ങിയതോടെ ബിഷപ്പിനായുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് വേണ്ടിവരുമന്ന് വ്യക്തമായി. വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അല്‍മായ ഫോറം.

Readers Comment

Add a Comment