Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,makkah,tharaveeh,namaz,ramadan,saudi,i2inews

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ റമദാനിലെ ആദ്യ തറാവീഹ് നമസ്‌കാരം മക്ക ഹറമില്‍ നടന്നു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ആണ് നമസ്‌കാരത്തിന് നേതൃത്വം നൽകിയത്.

തറാവീഹ് നമസ്ക്കാരത്തിൽ ഹറം ജീവനക്കാരും തൊഴിലാളികളുമടക്കം വളരെ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്. പതിവ് റമദാനില്‍ നിന്നും വ്യത്യസ്തമായാണ് റക്അത്തുകളുടെ എണ്ണം പകുതിയായി കുറച്ചത്. ഖുനൂത്തില്‍ (നിസ്‌ക്കാരത്തിനിടയിലെ പ്രാർത്ഥന) കൊവിഡില്‍ നിന്ന് രക്ഷതേടി കൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയിരുന്നു.

ഒമാൻ ഒഴികെ ബാക്കി എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് നോമ്പ് ആരംഭിച്ചു.

Readers Comment

Add a Comment