Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
church

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അടച്ചിട്ട പള്ളിമുറിയിൽ പ്രാർത്ഥന നടത്തിയ പാസ്റ്ററെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മുണ്ടിയെരുമ ഭാഗത്തെ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ പാസ്റ്ററും കൂട്ടാളികളുമാണ് അറസ്റ്റിലായത്.  അടച്ചിട്ട പള്ളികെട്ടിടത്തിലാണ് ഇവർ പ്രാര്‍ത്ഥന നടത്തിയത്. ഇതിന് പാസ്റ്റര്‍ അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് രാവിലെ 11 മണിയോടെ സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

അതിനിടെ വയനാട് മാനന്തവാടിയിൽ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടപ്രാർത്ഥന നടത്തിയ പത്ത് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിയിലാണ് കൂട്ട പ്രാര്‍ത്ഥന നടത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Readers Comment

Add a Comment