Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:13 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,covid19,devotees,amrithanandamayi math,i2inews

അമൃതാനന്ദമയി മഠത്തിൽ 67 അന്തേവാസികൾ കോവിഡ് നിരീക്ഷണത്തിൽ ഉള്ളതായി റിപ്പോർട്ട്.ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ അമൃതാനന്ദമയി മഠം അധികൃതർ ആരോഗ്യ വകുപ്പിൽ നിന്നും മറച്ചു വെക്കുന്നു എന്നും റിപോർട്ടുകൾ ഉണ്ട്.രോഗ ബാധിതർ എന്ന് സംശയം ഉള്ളവരെ അമൃതാനന്ദമയി എഞ്ചിനീയറിംഗ് ഹോസ്പിറ്റലിലേക്ക് ആണ് മാറ്റിയിരിക്കുന്നത്.

ആരോഗ്യ വകുപ്പിൽ അറിയിക്കാത്തതിനെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് ആണ് അന്തേവാസികളെ പരിശോധനക്ക് വിധേയമാക്കിയത്.പരിശോധനയ്ക്ക് വേണ്ടിയുള്ള സാംപിളുകൾ ശേഖരിച്ച ശേഷമാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

അതേ സമയം കേരളത്തിൽ കോവിഡ് ഭീതി ഉയർന്നു വരികയാണ്. നിലവിൽ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരായി 105 പേർ ആണ് ഉള്ളത്.

Readers Comment

Add a Comment