Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:25 am
  • 4th December, 2024
  • Overcast Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 1.02 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
temple

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ കോവിഡ് രോഗം നിയന്ത്രണത്തിലാകുന്നത് വരെ ഭക്തജനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പതിവ് പൂജകൾ മാത്രമേ ക്ഷേത്രങ്ങളിൽ നടക്കൂ. ഉത്സവങ്ങൾ വെറും ചടങ്ങായി പരിമിതപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്രങ്ങളുടെ ദർശനസമയം വെട്ടിച്ചുരുക്കുകയും അന്നദാനങ്ങൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശനിയാഴ്ച അവധിയാണെന്നും പ്രഖ്യാപനമുണ്ടായി. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ആനകളെ കൊണ്ടുവരരുതെന്നും നിർദ്ദേശമുണ്ട്. 

 

Readers Comment

Add a Comment