Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:21 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumReligion,sabarimala,guruvayur,covid19,closed,i2inews

കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി ശബരിമലയിലും ഗുരുവായൂരിലും നാളെ മുതൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി.സുരക്ഷ മുൻ നിർത്തിയാണ് തീരുമാനം.

ഈ മാസം 28ന് ആണ് ശബരിമല നടതുറക്കുക.ഉത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാവുകയുള്ളു.തീർത്ഥാടകരുടെ  പ്രവേശനം പൂർണ്ണമായി ഒഴിവാക്കും.ഏപ്രിൽ എട്ടിന് പമ്പയിൽ നടക്കുന്ന ആറാട്ടിനും തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. അതുപോലെ ഗുരുവായൂരിൽ നാളെ മുതൽ ചോറൂണ്, ഉദയാസ്തമന പൂജ, വിവാഹം എന്നിവ ഉണ്ടാകില്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു. 

രാജ്യമാകെ കൊറോണയുടെ ഭീതിയിൽ ഉള്ളപ്പോൾ ഞായറാഴ്ച്ച രാവിലെ 8 മുതൽ രാത്രി 9 വരെ ജനത കർഫ്യുവിന് പ്രധാന മന്ത്രി ആഹ്വാനം ചെയ്‌തു.തുടർന്ന് ഈ മാസം 31 വരെ ആണ് കേരള സർക്കാർ നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുള്ളത്.

Readers Comment

Add a Comment