Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:05 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,qatar,mosque,covid19,i2inews

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഖത്തറിൽ പള്ളികൾ അടച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം നടക്കില്ല. എന്നാൽ ബാങ്ക് വിളി തുടരും. അതേസമയം, പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവൻ രാജ്യക്കാർക്കും ഖത്തറിലേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും.

വൈറസ്​ ബാധയുടെ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ ​ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച്‌​ 31 വരെയാണ്​ വിലക്ക്​. ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്കും വിലക്കുണ്ട്. ​ ഗള്‍ഫ്​ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും​ 14 ദിവസ​ത്തെ സമ്പർക്ക വിലക്ക്  ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

 

Readers Comment

Add a Comment