Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,religion,parassinikadav,corona,alert,i2inews

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പറശ്ശിനിക്കടവിൽ ചടങ്ങുകൾ താത്കാലികമായി നിർത്തിവെച്ചു. രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി സർക്കാർ ജാഗ്രത നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങുകൾ നിർത്തിവെച്ചത്. പയംകുറ്റി ഒഴികെയുള്ള നിത്യപൂജകളും, കുട്ടികൾക്ക് നൽകി വരുന്ന ചോറൂൺ, നിർമ്മാല്യ വിതരണം, പ്രസാദ ഊട്ട്, താമസ സൗകര്യം എന്നിവയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വെച്ചിട്ടുള്ളത്. ഈ മാസം പൊതുപരിപാടികളും, കൂട്ടംകൂടി ഇടപഴകുന്നതും ഒഴിവാക്കണമെന്ന് സർക്കാറിന്റെ കർശന നിർദേശമുണ്ട്.

 

 

 

Readers Comment

Add a Comment