Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:41 am
  • 4th May, 2024
  • Overcast Clouds
32.62°C32.62°C
  • Humidity: 45 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം  ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറി. ജാതിമതഭേദമന്യേ  ആയിരക്കണക്കിനാളുകൾ  ഉറൂസിന്റെ കൊടിയേറ്റത്തിന് സാക്ഷിയായി.  ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം ന​ഗരപരിധിയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ​സർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധികൊടുത്തിരുന്നു. മുസ്ലിം തീർത്ഥാടകയായ ബീമാബീവിയുടെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ഉറൂസ്. ചന്ദനക്കുട മഹോത്സവം എന്നും ഇതിന് പേരുണ്ട്. ഭക്തർ ചന്ദനക്കുടമേന്തി എത്തുന്നതുകൊണ്ടാണ് ചന്ദനക്കുടമഹോത്സവം എന്ന പേരുവന്നത്. 

Readers Comment

Add a Comment