Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:23 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ഗാനഗന്ധർവൻ യേശുദാസ് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നവരിലെ അവസാന സ്ഥാനക്കാരനായി ക്ഷേത്രത്തിൽ കയറാനാണ് തനിക്ക് ആഗ്രഹമെന്ന് യേശുദാസും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗായകന് ഇനിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് സി.പി.എം. നേതാവും ഉദുമ എം.എല്‍.എയുമായ കെ.കുഞ്ഞിരാമന്‍ രംഗത്തെത്തി.
ഇക്കാലത്ത് ഭക്തരില്‍ ഭക്തിയുള്ള ഒന്നാമന്‍ കെ.ജെ യേശുദാസ് ആണെന്ന് താന്‍ വിശ്വസിക്കുന്നു. 'ഭക്തന്‍മാര്‍ തരികിലേ മുക്തിക്ക് രസമുള്ളൂ ഭക്തന്‍മാര്‍ തന്നതെല്ലാം മുക്തിക്ക് രസംതന്നെ' എന്നാണ് ശ്രീകൃഷ്ണന്‍ വിദുരരുടെ ക്ഷണം സ്വീകരിക്കുന്ന വേളയില്‍ പറയുന്നതെന്ന് ഇന്നത്തെ ഭക്തര്‍ ഓര്‍ക്കണമെന്നും കെ. കുഞ്ഞിരാമന്‍ പറയുന്നു.

Readers Comment

Add a Comment