Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശിവഗിരി തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള ഉദ്യോഗസ്ഥതല യോഗം ശിവഗിരി മഠത്തിൽ ചേർന്നു. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. തീർഥാടനകാലം സുഗമമാക്കുന്നതിന് വിവിധ വകുപ്പുകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. സുരക്ഷ, വൈദ്യുതി, ഗതാഗതം, കുടിവെള്ളം, റോഡ് ഗതാഗതം, ഭക്ഷ്യസുരക്ഷ തുടങ്ങിയവയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവൽ, പോലീസ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ, ശിവഗിരി മoത്തിന്റെ ചുമതലയുള്ള സന്യാസിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Readers Comment

Add a Comment