Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിശ്വാസികളുടെ ഉള്ളുരുകിയ, പ്രാര്‍ത്ഥനകളുടെ കണ്ണീരിന്റെ പണമാണ് പരുമലയില്‍ വീഴുന്ന ഓരോ രൂപയും. ആയിരത്തോളം അംഗങ്ങളുണ്ടായിട്ടും ഇവിടം ഇടവകയാക്കാത്തത് എന്ത്? 249 കുടുംബങ്ങളുണ്ടായിട്ടും അവരെ ഇടവകാംഗങ്ങളായി കാണാത്തതെന്ത്? കോടികളുടെ വരുമാനം സെമിനാരിയുടെ പേരില്‍ ചോരുന്നത് എങ്ങോട്ട്? വെള്ളിക്കാശിന്റെ കിലുക്കത്തില്‍ മുങ്ങിപ്പോകാനുള്ളതാണോ വിശ്വാസികളുടെ നെടുവീര്‍പ്പുകള്‍? പരുമലയിലെ ആദ്യകാല കുടുംബാംഗവും വിശ്വാസിയുമായ തോമസ് ടി. പരുമല തയ്യാറാക്കിയ പരമ്പര ഐ ടു ഐ ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു.

Readers Comment

Add a Comment